Main
All Categories

Uploaded at 2 months ago | Date: 14/03/2019 10:01:11

യുവകലാസാഹിതിയുടെ നേതൃത്വത്തില്‍  മണ്ണംപേട്ടയില്‍ സംഘടിപ്പിച്ച ഗ്രാമീണ സാംസ്‌കാരിക സദസ് സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.എം. സതീശന്‍, ലില്ലി തോമസ്, സി.കെ. രത്‌നകുമാരി, ആശ ഉണ്ണിത്താന്‍, ജയന്തി സുരേന്ദ്രന്‍, പി.ജി. മോഹനന്‍, പി.കെ. ശേഖരന്‍, വി.കെ. അനീഷ്, കെ.സി. സുരേഷ്, ടി.ഡി. ജയപാലന്‍ എന്നിവര്‍ പ്രസംഗിച്ചു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.