Main
All Categories

Uploaded at 1 week ago | Date: 15/02/2020 10:02:22

 വാര്‍ഡ് വിഭജന ബില്ലില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ബില്‍ നിയമമാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനില്‍  അക്കര എം എല്‍ എ. തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി പി എം ശ്രമിക്കുകയാണ്. വോട്ടര്‍ പട്ടിക സംബന്ധിച്ച വിധിയില്‍ അപ്പീലിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അനില്‍ അക്കര തൃശൂരില്‍ ആവശ്യപ്പെട്ടു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.