Main
All Categories

Uploaded at 3 weeks ago | Date: 05/02/2020 09:52:32

 വെള്ളിക്കുളങ്ങര കൊടുങ്ങ  ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവം ഭക്തിസാന്ദ്രമായി.  കോപ്ലിപാടം ജംഗ്ഷനില്‍ നിന്ന്  മൂന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെ ദേശംചുറ്റി ക്ഷേത്രത്തില്‍ എത്തിയ ശേഷം കാഴ്ച്ച ശീവേലി നടന്നു. ഊട്ടോളി ഗജേന്ദ്രന്‍ ദേവിയുടെ തിടമ്പേറ്റി. സഹസ്രമന്ത്രാര്‍ച്ചന, സമൂഹാരാധന, കാവടിയാട്ടം, എഴുന്നള്ളിപ്പ് എന്നിവ നടന്നു. കോടാലി നാടന്‍ കലാവേദിയുടെ നാടന്‍ പാട്ടുകളുടെ അവതരണം, മുടിയാട്ടം എന്നിവയും കാര്‍ത്തികമോഹോത്സവത്തോടനുബന്ധിച്ചുണ്ടായി.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.