Main
All Categories

Uploaded at 6 months ago | Date: 09/02/2019 20:27:15

വെള്ളിക്കുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് കോടാലിയില്‍ കാര്‍ഷിക സെമിനാര്‍ നടത്തി. ബാങ്ക് പ്രസിഡന്റ് പി.കെ. കൃഷ്ണന്‍ക്കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ കെ.വി. രവി അധ്യക്ഷനായിരുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രഫസര്‍ ഡോ. ഗിഗിന്‍ ക്ലാസ് നയിച്ചു. അഗ്രകള്‍ച്ചറല്‍ ഓഫിസര്‍ സരസ്വതി, ഐസിഡിപി മാനേജര്‍ ദിനേഷ്, കൃഷി ഓഫിസര്‍ വിനോദ്കുമാര്‍, ബാങ്ക് ഡയറക്ടര്‍ ഇന്ദിരാദേവി, സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.