Main
All Categories

Uploaded at 1 month ago | Date: 16/01/2020 09:50:27

വഴിയമ്പലം കോമ്പാറക്കാരന്‍ ലോനപ്പന്‍ നിര്യാതനായി. 88 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയില്‍.  മേഴ്സി, ഡെയ്സി, പരേതനായ വര്‍ഗ്ഗീസ് എന്നിവര്‍ മക്കളും റോജ, വര്‍ഗ്ഗീസ്, ചെറിയാന്‍ എന്നിവര്‍ മരുമക്കളുമാണ്.

obituary

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.