Main
All Categories

Uploaded at 2 weeks ago | Date: 07/08/2019 18:00:03

വരാക്കര ചുക്കിരികുന്നില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് ട്രസ്സ് തകര്‍ന്നു. കടുങ്ങപറമ്പില്‍ ജയന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.