Main
All Categories

Uploaded at 1 week ago | Date: 13/02/2020 10:04:51

വരാക്കര കപ്പേളക്ക് സമീപം ട്രാന്‍സ്ഫോര്‍മര്‍ ലൈന്‍ കമ്പിയില്‍ നിന്ന് തീപ്പൊരി  വീണ്  സമീപത്തെ ഉണങ്ങിയ പുല്ലിനു തീപിടിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ സമീപവാസി ഫ്രാങ്കോയാണ് പുല്ലില്‍ പടര്‍ന്ന തീയണച്ചത്. ഉടന്‍ തന്നെ ഫ്രാങ്കോ വിവരം കെഎസ്ഇബി ഓഫീസില്‍ വിളിച്ചറിയിക്കുകയും ചെയ്തതിനാല്‍ അപകടം ഒഴിവായി

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.