• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച്‌ 30ന്


മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച്‌ 30ന് : പുത്തന്‍ പണത്തിന്റെ റിലീസിങ് നീട്ടി

ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യാനിരുന്ന മമ്മുട്ടി ചിത്രം പുത്തന്‍ പണത്തിന്റെ റിലീസ് മേയ് പന്ത്രണ്ടിലേക്ക് മാറ്റി.

മമ്മൂട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച്‌ 30ന് റിലീസിന് ഒരുങ്ങുന്നതിനാലാണ് പുത്തന്‍ പണത്തിന്റെ റിലീസ് നീട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരളത്തിന് അകത്തും പുറത്തും മറ്റ് വിദേശരാജ്യങ്ങളിലും മാര്‍ച്ച്‌ 30ന് റിലീസ് ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ വമ്ബന്‍ റിലീസുകളിലൊന്നായിരിക്കും.

കേരളത്തില്‍ മാത്രം നൂറ്റിയമ്ബതിലേറെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

പുത്തന്‍പണക്കാരനായ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് പുത്തന്‍പണത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

NEWS VIDEO'S
NCTV NEWS

NCTV NEWS