• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ജാസി ഗിഫ്റ്റിന്റെ കാമാക്ഷിയില്‍ സണ്ണി ലിയോണ്‍


കന്നഡ ചിത്രമായ ഐ ലവ് യു ആലിയ എന്ന ചിത്രത്തിലെ ജാസി ഗിഫ്റ്റിന്റെ കാമാക്ഷി എന്ന ഗാനത്തില്‍ ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍. ഷാന്‍ ആലപിച്ചിരിക്കുന്ന ഗാനം യുട്യൂബില്‍ റിലീസായപ്പോള്‍ രണ്ടു ദിവസം കൊണ്ട് ഏഴുലക്ഷത്തിലേറെ പേരാണ് കണ്ടത്. സണ്ണി ലിയോണിനൊപ്പം സുര്‍ജന്‍ ലോകേഷാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

NEWS VIDEO'S
NCTV NEWS

NCTV NEWS