• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഭരണത്തുടര്‍ച്ച: മുഖ്യമന്ത്രിയുടെ വാദം വിഡ്ഢിത്തം


ആലപ്പുഴ: ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന  മുഖ്യമന്ത്രിയുടെ വാദം വിഡ്ഢിത്തമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.സംസ്ഥാനത്ത് ഇടതുതരംഗമുണ്ടാകുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 5 വര്‍ഷത്തെ ദുര്‍ഭരണത്തിന് എതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം  പറഞ്ഞു.

NEWS VIDEO'S
NCTV NEWS

NCTV NEWS