• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം ഒരുക്കി


 സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നെല്ലായി ലോക്കല്‍ സംഘാടക സമിതി മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം ഒരുക്കി. സംസ്ഥാന കമ്മിറ്റി അംഗം എന്‍. ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍, ജില്ല കമ്മിറ്റി അംഗം പി. കെ. ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു. കാര്‍ത്തിക ജയന്‍, കെ. രാജേഷ്, എം. ജി. ഹരിഹരന്‍, രാധ ഉണ്ണിചെക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. പഴയ കാലത്തെ കാര്‍ഷിക ഉപകരങ്ങളും വീട്ടുപകരണങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഉള്ളത്

NEWS VIDEO'S
NCTV NEWS

NCTV NEWS