• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുന്നത് വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നതായി പരാതി.


വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുന്നത് വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നതായി പരാതി. രോഡരികില്‍ യാതൊരു സുരക്ഷ മുന്നൊരുക്കങ്ങളില്ലാതെ പോസ്റ്റകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ പലപ്പോഴും അപകടങ്ങളില്‍ പെടുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകരായ എച്ച്ആര്‍പിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു

NEWS VIDEO'S
NCTV NEWS

NCTV NEWS