• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

രക് തദാന ക്യാമ്പ് സംഘടിപ്പിച്ചു.


അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളജിലെ ബ്ലഡ് ഡോണേഴ്‌സ് ഫോറം, വിദ്യാര്‍ത്ഥി യൂണിയന്‍, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ രക് തദാന ക്യാമ്പ് സംഘടിപ്പിച്ചു.  പ്രിന്‍സിപ്പല്‍ അന്നടെര്‍ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ലി ഫ്രാന്‍സിസ്, ടി.പി.പോള്‍, ലിബിന്‍ ചെമണ്ണുര്‍, വിരമിക്കുന്ന ജീവനക്കാരായ വി.എല്‍ ജൈയ്‌നി, വി.സി.സണ്ണി, എം.എല്‍ തോമസ് , കെ.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. 

NEWS VIDEO'S
NCTV NEWS

NCTV NEWS