• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മുരിയാട് വട്ടപ്പറമ്പ് ശിവ-വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടരുന്നു.


 മുരിയാട് വട്ടപ്പറമ്പ് ശിവ-വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടരുന്നു. മൂന്നാംദിവസമായ ബുധനാഴ്ച ഭരതചരിത്രം, വൃത്രാസുര ചരിത്രം, നരസിംഹാവതാരം തുടങ്ങിയവ അവതരിപ്പിച്ചു. ശ്രീകണ്‌ഠേശ്വരം സോമവാര്യര്‍ യജ്ഞാചാര്യനായിരുന്നു. നാലാം ദിവസമായ വ്യാഴാഴ്ച ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, വാമനാവതാരം, പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം തുടങ്ങിയവ പാരായണം ചെയ്യും.

NEWS VIDEO'S
NCTV NEWS

NCTV NEWS