• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കോടാലി അന്നാംപാടം പരിസരത്ത് അയല്‍കൂട്ടം കൂട്ടായ്മ സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.


കോടാലി അന്നാംപാടം പരിസരത്ത്  അയല്‍കൂട്ടം കൂട്ടായ്മ സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്.എല്‍. സുധീഷ്, സീനിയര്‍ സിപിഒ പി.എം. ഷൈല എന്നിവര്‍ ക്ലാസ് നയിച്ചു. ജനമൈത്രി പ്രവര്‍ത്തകന്‍ സുരേഷ് കടുപ്പശ്ശേരിക്കാരന്‍ സംസാരിച്ചു.

NEWS VIDEO'S
NCTV NEWS

NCTV NEWS