• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എം. മഞ്ജുഷ ടീച്ചര്‍ അനുസ്മരണ യോഗവും കാവ്യാജ്ഞലിയും സംഘടിപ്പിച്ചു


മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എം. മഞ്ജുഷ ടീച്ചര്‍ അനുസ്മരണ യോഗവും കാവ്യാജ്ഞലിയും സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് സച്ചിദാനന്ദന്‍ പുഴങ്കര ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരികവേദി പ്രസിഡന്റ് ശിവന്‍ തണ്ടാശ്ശേരി അധ്യക്ഷനായിരുന്നു. സംഘാടകസമിതി ചെയര്‍മാന്‍ പ്രവീണ്‍ എം. കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് അവാര്‍ഡ് നേടിയ വിനോദ്, സനീഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സാംസ്‌ക്കാരികവേദി സെക്രട്ടറി രാജ്കുമാര്‍ രഘുനാഥ്, കെ.പി.ഹരിദാസ്, എന്നിവര്‍ പ്രസംഗിച്ചു. 

NEWS VIDEO'S
NCTV NEWS

NCTV NEWS