• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ അമ്പുതിരുനാളിനോടനുബന്ധിച്ച് നടത്തിയ ടൗണ്‍ അമ്പ് വര്‍ണ്ണാഭമായി


പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ അമ്പുതിരുനാളിനോടനുബന്ധിച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ നടത്തിയ ടൗണ്‍ അമ്പ് വര്‍ണ്ണാഭമായി. പുതുക്കാട് ജംക്ഷന്‍, മാര്‍ക്കറ്റ് പരിസരം, പുളിക്കന്‍ റോഡ്, ബസാര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം പ്രദക്ഷിണഘോഷയാത്ര നടന്നു. രാത്രി പത്തോടെ പള്ളിയില്‍ സമാപിച്ചു. പുതുക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍.ആര്‍. ജോഷി, സെക്രട്ടറി ജോജോ കുറ്റിക്കാടന്‍, കണ്‍വീനര്‍ സെബി ഒല്ലൂക്കാരന്‍, ട്രഷര്‍ എം.ഡി. വിന്‍സെന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

NEWS VIDEO'S
NCTV NEWS

NCTV NEWS