• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം തുടരുന്നു


 വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം തുടരുന്നു. ബി.എസ്.എന്‍ എല്ലിലെ യൂണിയനുകളും അസോസിയേഷനുകളും അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായാണ് തൃശൂര്‍ പി.ജി.എം.ടി ഓഫീസിനുമുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. ബി.എസ്.എന്‍ എല്ലിന്റെ ടവറുകള്‍ തട്ടിയെടുത്ത് പുതിയ ടവര്‍ കമ്പനി രൂപീകരിച്ച തീരുമാനം പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുക, വിരമിക്കല്‍ പ്രായം 58 ആക്കി കുറക്കാനും വി.ആര്‍.എസ് നടപ്പാക്കാനുമുള്ളനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. 
 

NEWS VIDEO'S
NCTV NEWS

NCTV NEWS