• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ദൃശ്യശ്രാവ്യവിസ്മയം തീര്‍ത്ത് പ്രസിദ്ധമായ തൃക്കൂര്‍ മതിക്കുന്ന് വേല മഹോത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു


ദൃശ്യശ്രാവ്യവിസ്മയം തീര്‍ത്ത് പ്രസിദ്ധമായ തൃക്കൂര്‍ മതിക്കുന്ന് വേല മഹോത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.   രാവിലെ ക്ഷേത്രച്ചടങ്ങുകള്‍ക്കു ശേഷം  പഞ്ചവാദ്യത്തോടുകൂടി ശീവേലി എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്നു നടന്ന പ്രസാദ ഊട്ടില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. വൈകിട്ട്  പാണ്ടിമേളത്തോടുകൂടി കാഴ്ചശീവേലി, കുടമാറ്റം, വേലകളി, ദീപാരാധന, നാദസ്വരം തുടര്‍ന്ന് വെടിക്കെട്ട്, അത്താഴപൂജ, തായമ്പക എന്നിവയും  രാത്രി ചുടലമാടന്‍ എന്ന നൃത്തനാടകവുമായിരുന്നു പ്രധാനപരിപാടികള്‍.

NEWS VIDEO'S
NCTV NEWS

NCTV NEWS