• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

നെന്മണിക്കര സെന്റ് മേരീസ് ദേവാലയത്തിലെ ഇടവകദിനം ആഘോഷിച്ചു.


നെന്മണിക്കര സെന്റ് മേരീസ് ദേവാലയത്തിലെ ഇടവകദിനം ആഘോഷിച്ചു. ദിവ്യബലിക്കുശേഷം നടന്ന പൊതുയോഗം റവ. ഡോ. ട്വിങ്കിള്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫാ. ജോണി ആന്റണി പാറേക്കാട്ട് അധ്യക്ഷനായിരുന്നു.   പോള്‍ വട്ടക്കുഴി , മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് മേരി, ജോസ് തെക്കുംപീടിക, സിന്ധു  വിന്‍സെന്റ്, തോമസ് കാഞ്ഞാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.

NEWS VIDEO'S
NCTV NEWS

NCTV NEWS