• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പുതുക്കാട് ഇന്‍ഫോനെക്‌സസ് കേബിള്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 16-ാം വാര്‍ഷികാഘോഷവും ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് വിതരണ ഉദ്ഘാടനവും ശനിയാഴ്ച


പുതുക്കാട് ഇന്‍ഫോനെക്‌സസ് കേബിള്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 16-ാം
വാര്‍ഷികാഘോഷവും
ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് വിതരണ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ ഒമ്പതിന്
ആമ്പല്ലൂര്‍ ഹോട്ടല്‍ ഗോകുലം റസിഡന്‍സിയില്‍ നടക്കും.
ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ സി. രാജേന്ദ്രന്‍
മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.
നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷയായിരിക്കും.
വിവിധ ജനപ്രതിനിധികള്‍, കേബിള്‍ടിവി മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും

NEWS VIDEO'S
NCTV NEWS

NCTV NEWS