• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പന്തലൂര്‍ ജനതാ യുപി സ്‌കൂളില്‍ ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു.


പന്തലൂര്‍ ജനതാ യുപി സ്‌കൂളില്‍ ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു.
പഞ്ചായത്ത് അംഗം ഷൈല ദാസന്‍  ഉല്‍ഘടനം ചെയ്തു. പ്രധാനാധ്യാപിക എന്‍.എസ്.
അനില, കൊടകര എസ്.ഐ. ആബിദ് തുടങ്ങിയവര്‍  പ്രസംഗിച്ചു. ഇരുന്നൂറിലധികം
നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.  //
 

NEWS VIDEO'S
NCTV NEWS

NCTV NEWS