• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പറപ്പൂക്കര പി.വി.എസ്. ഹയര്‍സെക്കന്ററി സ്‌കൂളില്‍ 66-ാം വാര്‍ഷികാഘോഷവും അധ്യാപകരക്ഷ കര്‍തൃദിനവും ഉദ്ഘാടനം ചെയ്തു.


പറപ്പൂക്കര പി.വി.എസ്. ഹയര്‍സെക്കന്ററി സ്‌കൂളില്‍ 66-ാം വാര്‍ഷികാഘോഷവും അധ്യാപകരക്ഷ കര്‍തൃദിനവും ചലച്ചിത്ര താരം രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം കെ.വി. രാജന്‍, പറപ്പൂക്കര ഫൊറോന വികാരി ഫാ. ജോണ്‍ കവലക്കാട്ട്, പി. സുമതി,  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ആര്‍.വി. സില്‍വി, പ്രധാനാധ്യാപിക കെ.എസ്. ഉദയ, സ്‌കൂള്‍ മാനേജര്‍ ടി.എം. രാമദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

NEWS VIDEO'S
NCTV NEWS

NCTV NEWS