• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ക്വിസ്സ്- വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറില്‍ നിന്ന് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഏറ്റ് വാങ്ങി


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കെ.എസ്. സീതാലക്ഷ്മി, എം.ഡി. ദീപക് എന്നിവര്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ത്ഥികള്‍  ഗവര്‍ണറില്‍ നിന്ന് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഏറ്റ് വാങ്ങി

NEWS VIDEO'S
NCTV NEWS

NCTV NEWS