• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്ക്


വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്ക്. തൃശൂര്‍ -വരന്തരപ്പിള്ളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാത, ജോയ്‌സ് എന്നീ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ബസുകളുടെ അമിത വേഗതയും മത്സരയോട്ടവുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 5. 15 ന് വരന്തരപ്പിള്ളി ജംഗ്ഷനിലായിരുന്നു അപകടം

NEWS VIDEO'S
NCTV NEWS

NCTV NEWS