• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ് പുതുക്കാടിന്റെ ആഭിമുഖ്യത്തില്‍ ബാല ചിത്രരചന മത്സരം സംഘടിപ്പിച്ചു


വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ് പുതുക്കാടിന്റെ ആഭിമുഖ്യത്തില്‍ ബാല ചിത്രരചന മത്സരം സംഘടിപ്പിച്ചു. സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ടി.ഒ. ഷേര്‍ളി ഉദ്ഘാടനം ചെയ്തു. വിജയകുമാര്‍ പുതുക്കാട്ടില്‍ അധ്യക്ഷതവഹിച്ചു. കുമാരി, ഫിജി, സ്മിത സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു. കെ.എല്‍. സുരേഷ്, ജോസ് മഞ്ഞളി, എം. ലോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി

NEWS VIDEO'S
NCTV NEWS

NCTV NEWS