• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.


 തൃശൂര്‍ ജവഹര്‍ ബാലഭവന്റെ ആഭിമുഖ്യത്തില്‍ ബാലഭവനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഒന്നു മുതല്‍ 5 വരെക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ക്രയോണ്‍സ്, കളര്‍ പെന്‍സില്‍, ഡ്രോയിങ്ങും, ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വാട്ടര്‍ കളര്‍ പെയിന്റിങ്ങിലുമാണ് മത്സരം നടന്നത്. മത്സരത്തിനു ശേഷം വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

NEWS VIDEO'S
NCTV NEWS

NCTV NEWS