• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മുകുന്ദപുരം ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു


 മുകുന്ദപുരം ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അളഗപ്പനഗര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് മുജീബ് റഹ്മാന്‍ കുട്ടികളില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ ക്രൈം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷതവഹച്ചു. ലീഗല്‍ സര്‍വ്വീസസ് കോര്‍ഡിനേറ്റര്‍ വി.എസ്. സജീര്‍ ബാബു, പ്രധാനാധ്യാപിക ശ്രീലത, ആര്‍. ലാലി എന്നിവര്‍ പ്രസംഗിച്ചു

NEWS VIDEO'S
NCTV NEWS

NCTV NEWS