• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് പഞ്ചായത്ത് യൂണിറ്റ് 26-ാം വാര്‍ഷിക സമ്മേളനം ശനിയാഴ്ച


കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് പഞ്ചായത്ത് യൂണിറ്റ് 26-ാം വാര്‍ഷിക സമ്മേളനം ശനിയാഴ്ച രാവിലെ പുതുക്കാട് വടക്കേ തൊറവ് മിനി കമ്മ്യൂണിറ്റി ഹാളില്‍ ചേരും. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്‌സന്‍ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സി.എം. സ്ത്യവാന്‍ അധ്യക്ഷതവഹിക്കും. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ മുഖ്യാതിഥിയാകും

NEWS VIDEO'S
NCTV NEWS

NCTV NEWS