• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോള്‍ നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയാണ് മുന്നില്‍


സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോള്‍ നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയാണ് മുന്നില്‍. ഓരോ മിനിട്ടിലും മത്സരം മുറുകുമ്പോള്‍ കോഴിക്കോടിന് വെല്ലുവിളി ഉയര്‍ത്തി പാലക്കാടും ആതിഥേയരായ തൃശൂരും തൊട്ട് പിന്നിലുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗം നാടകം, കുച്ചിപ്പുടി, മാര്‍ഗംകളി തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് മൂന്നാംദിനം കലാമേളയെ സജീവമാക്കിയത്

NEWS VIDEO'S
NCTV NEWS

NCTV NEWS