Main
All Categories

Uploaded at 1 week ago | Date: 15/05/2019 10:43:19

 അടുത്ത തൃശൂര്‍ പൂരം 2020 മെയ് മൂന്നിന് നടക്കും. പൂരത്തിന്റെ സമാപനത്തോടനു ബന്ധിച്ചുള്ള ചടങ്ങായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങിനെ തുടര്‍ന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അംഗങ്ങള്‍ അടുത്ത പൂര തീയതി പ്രഖ്യാപിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ പൂരം വടക്കുംനാഥനു മുന്നില്‍ സമാപിച്ചതിനെ തുടര്‍ന്നായിരുന്നു ഉപചാരം ചൊല്ലിപിരിയല്‍ ചടങ്ങ് നടന്നത്. തുടര്‍ന്ന് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ടും നടന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.