Main
All Categories

Uploaded at 1 week ago | Date: 13/02/2020 10:00:40

തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ വേല മഹോത്സവം വ്യാഴാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 9.30 മുതല്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ്. 10. 30 മുതല്‍ പ്രസാദ ഊട്ട്, വൈകീട്ട് 5 ന് കാഴ്ചശീവേലി, 5. 30ന് വര്‍ണാഭമായ കുടമാറ്റം, ആറിന് വേലകളി, രാത്രി അത്താഴ പൂജക്കുശേഷം തായമ്പക എന്നിവയുണ്ടാകും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.