Main
All Categories

Uploaded at 6 months ago | Date: 09/02/2019 20:21:47

തൃക്കൂര്‍ പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ പട്ടികജാതി വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. സന്തോഷ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ വാസു മേപ്പുറത്ത്, ജിനി മനേഷ്, സുന്ദരി മോഹന്‍ദാസ്, ഗ്രേസി കുന്നന്‍, എം.എം. അജിത്ത്, മായ രാമചന്ദ്രന്‍, പ്രിയ ചന്ദ്രന്‍, പോള്‍സണ്‍ തെക്കുംപീടിക, സൈമണ്‍ നമ്പാടന്‍, ഡെന്നി പനോക്കാരന്‍, ശ്രീജ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.