തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടന്നു. ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായാണ് അര്‍ച്ചന സംഘടിപ്പിച്ചത്. നിരവധി ഭക്തര്‍ പങ്കാളികളായി.
Local
copyrights © 2018 nctv news. All rights reserved.