Main
All Categories

Uploaded at 1 month ago | Date: 10/02/2020 09:59:08

തൊട്ടിപ്പാള്‍ കെഎസ്‌യുപി സ്‌കൂളില്‍ വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍തൃ സംഗമവും യാത്രയയപ്പ് സമ്മേളനവും ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി. രാമനാഥന്‍ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് സുനില്‍ കല്ലയില്‍, സബീന, ഡിംന ആന്റണി, ലക്ഷ്മി നന്ദ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിരമിക്കുന്ന പ്രധാനാധ്യാപിക പ്രസന്ന കുമാരിക്ക് ഉപഹാരം സമര്‍പ്പിച്ചു. വാര്‍ഡംഗം ഷാജു മോനാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം വനജ ജയന്‍, ബിപിഒ സുരേഷ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. 

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.