Main
All Categories

Uploaded at 2 weeks ago | Date: 22/11/2019 10:08:05

ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കൊടകരയില്‍ നട പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍, സദാശിവന്‍ കുറുവത്ത്, കോടന നാരായണന്‍കു'ി, ഇ. ഗിരീശന്‍, ജയന്‍ കടമ്പാ'ുപറമ്പില്‍, ഡേവീസ് ഈച്ചരത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.