Main
All Categories

Uploaded at 6 months ago | Date: 09/02/2019 20:28:36

 എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ക്വിസ് മത്സരം നടത്തുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഗവ. നാഷണല്‍ ബോയ്സ് ഹൈസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ മല്‍സരം ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 944730 8005.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.