Main
All Categories

Uploaded at 2 weeks ago | Date: 20/11/2019 10:09:25

പുലക്കാട്ടുകര കര്‍മ്മലനാഥാ പള്ളിയില്‍ ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷ പരിപാടികള്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അതിരൂപത സാന്ത്വനം പദ്ധതിയുമായി സഹകരിച്ച് നിര്‍ധനരായ കുചുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു. സാന്ത്വനം അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് പൂപ്പാടി, വികാരി ഫാ. ബിജു പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്മാരായ ഡേവീസ് ഒല്ലൂക്കാരന്‍, സെബാസ്റ്റ്യന്‍ മഞ്ഞില, ബിജു താഴത്ത്, ജിംസണ്‍ ചാക്കോള എന്നിവര്‍ നേതൃത്വം നല്‍കി

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.