Main
All Categories

Uploaded at 1 week ago | Date: 10/01/2020 10:02:53

പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. 20 വയസിനും 60 വയസിനും മധ്യേ പ്രായമുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ മാസം 15 വരെ അപേക്ഷകള്‍ ആശുപത്രി ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.