Main
All Categories

Uploaded at 3 weeks ago | Date: 26/12/2019 10:05:29

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു അലുംമ്‌നി മീറ്റ് വ്യാഴാഴ്ച രാവിലെ 9. 30 ന് സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 1998 മുതല്‍ 2019 വരെ പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് സംഗമം ഒരുക്കുന്നത്. വിവിധ മേഖലയില്‍ മികവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അരുണ്‍ ലോഹിതാക്ഷന്‍, സീജോ ജോസ്, ഡോ. ടി.സി. റിജോ, അതിഥി രവി, വി. ഗോപിക എന്നിവരെ ചടങ്ങില്‍ ആദരിക്കും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.