Main
All Categories

Uploaded at 2 weeks ago | Date: 22/11/2019 09:49:02

പുതുക്കാട് മേരി മാതാ ഐസിഎസ്ഇ പ'ിക് സ്‌കൂളില്‍ 15-ാം വാര്‍ഷികാഘോഷം സിസ്റ്റര്‍ ജനറാള്‍ സിസ്റ്റര്‍ ആലീസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പൊലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി അധ്യക്ഷനായിരുു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. പോള്‍സ പാലത്തിങ്കല്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, ചലച്ചിത്ര താരം ഡിംമ്പിള്‍ റോസ്, കൊടകര 'ോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സതിസുധീര്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസി, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബിന്‍സി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.