Main
All Categories

Uploaded at 1 month ago | Date: 13/01/2020 10:09:32

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ ഇടവക ദിനാഘോഷം ഞായറാഴ്ച വൈകീട്ട് 6ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. പോള്‍സണ്‍ പാലത്തിങ്കലിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 30-ാം വാര്‍ഷികവും ഫാ. ബെര്‍ണാഡജ് തട്ടിലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കും. ചടങ്ങില്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞ്യോര്‍ ഫാ. ജോസ് വല്ലൂരാന്‍ അധ്യക്ഷതവഹിക്കും. ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവീസ് പട്ടത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.