Main
All Categories

Uploaded at 1 month ago | Date: 13/02/2020 10:01:59

പുതുക്കാട് സെന്റ് സേവ്യേഴ്‌സ് സിയുപി സ്‌കൂളില്‍ വാര്‍ഷികാഘോഷം ശനിയാഴ്ച വൈകീട്ട് 4.30ന് ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് പി.പി. ചന്ദ്രന്‍ അധ്യക്ഷതവഹിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ജോണ്‍സണ്‍ ചാലിശ്ശേരി എന്നിവര്‍ പങ്കെടുക്കും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.