Main
All Categories

Uploaded at 2 weeks ago | Date: 08/11/2019 10:12:52

പറപ്പൂക്കര പഞ്ചായത്ത് കേരളോത്സവത്തിന് സമാപനമായി. നന്തിക്കരയില്‍ നി് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയും ലഹരി വിരുദ്ധ ഫ്‌ളാഷ് മോബും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെയായിരുു സമാപന ചടങ്ങുകള്‍ നടത്. ലഹരി വിരുദ്ധ ഘോഷയാത്ര പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരനും നന്തിക്കര സ്‌കൂളില്‍ നട സമാപന സമ്മേളനം ഇരിങ്ങാലക്കുട 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാറും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഡി. നെല്‍സ അധ്യക്ഷതവഹിച്ചു.  പ്രീത സജീവന്‍, കെ.വി. മോളി, രാജന്‍ കരവ'്, റീന ഫ്രാന്‍സിസ് എിവര്‍ പ്രസംഗിച്ചു. തുടര്‍് മണ്ണ് നാ'റിവ് കേന്ദ്രത്തിന്റെ നാടന്‍ പാ'് അവതരണവും ഉണ്ടായിരുു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.