Main
All Categories

Uploaded at 2 weeks ago | Date: 10/02/2020 10:00:07

പറപ്പൂക്കര പഞ്ചായത്ത് പദ്ധതി രൂപീകരണ ഗ്രാമസഭയും സ്ത്രീ സുരക്ഷാ ബോധവത്ക്കരണ ക്ലാസും തിങ്കളാഴ്ച തൊട്ടിപ്പാള്‍ വിഎഫ്പിസികെ ഹാളില്‍ നടക്കും. ഉച്ചക്ക് 12ന് ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അധ്യക്ഷതവഹിക്കും. രാവിലെ പത്തിന് ബോധവത്ക്കരണ ക്ലാസിന് ജില്ലാ റൂറല്‍ വനിത സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.