Main
All Categories

Uploaded at 3 weeks ago | Date: 01/11/2019 11:37:01

പറപ്പൂക്കര മണ്ഡലം കോഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം നടത്തി. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ഭീകര വിരുദ്ധ പ്രതിഞ്ജയെടുക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോസ ഉദ്ഘാടനം ചെയ്തു. കെ.സോമന്‍, എം.ഒ.ജോ, എം. ശ്രീകുമാര്‍, കെ.കെ. രാജന്‍, ടി.എം. യോഹാന്‍, പി.ആര്‍. പ്രശാന്ത്, കെ.എന്‍. രാജന്‍ എിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.