Main
All Categories

Uploaded at 2 weeks ago | Date: 08/11/2019 10:18:55

 കോടികള്‍ വെച്ച്  മുങ്ങിനടന്നിരുന്ന  വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തികിനെ തൃശ്ശൂരിലെത്തിച്ചു. പാലക്കാട് ചിറ്റൂരില്‍ നി് വ്യാഴാഴ്ച പുലര്‍ച്ചെയാണ് വിപിന്‍ അറസ്റ്റിലായത്. വ്യാജരേഖ ചമച്ച് നിരവധി വായ്പ ത'ിപ്പുകള്‍ നടത്തിയ കേസിലാണ് വിപിന്‍ ഒളിവില്‍ കഴിഞ്ഞിരുത്. ഐപിഎസുകാരനാണെു വിപിന്‍ കാര്‍ത്തിക്കും അസിസിസ്റ്റന്റ് പ'ിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെ് അമ്മ ശ്യാമളയും ബാങ്ക് ഉദ്യോഗസ്ഥരേയും ജങ്ങളെയും തെറ്റിദ്ധരിപ്പിച്ചായിരുു ത'ിപ്പ്. തലശ്ശേരി സ്വദേശികളായ ഇരുവരും ചേര്‍് വ്യാജ ശമ്പളസര്‍'ിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിായി  രണ്ട്കോടിയോളം രൂപ വായ്പ ത'ിപ്പ് നടത്തിയി'ുണ്ടൊണ് ഇതുവരെ പോലീസ് കണ്ടെത്തിയത്. ഈ പണം ഉപയോഗിച്ച് 12 ഓളം ആഢംബരകാറുകള്‍ വാങ്ങുകയും പിീട് ഇവ മറിച്ചുവില്‍ക്കുകയുമാണ് രീതി. എാല്‍ ലോണുകളുടെ മാസ അടവുകള്‍ കൃത്യമായി അടച്ചിരുതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു സംശയവും നിലനിിരുില്ല. ഒരവര്‍ഷത്തിനിടെയാണ് ത'ിപ്പുകള്‍ എല്ലാം നടത്. തലശ്ശേരിയിലും കോഴിക്കോ'ും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്ളാറ്റുമുണ്ട്. ഫ്ളാറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്‍കിയാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുത്.  ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുള്ള ശ്യാമളയും വിപിനും ഒരു ബാങ്കില്‍നി് വായ്പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. അഞ്ചുലക്ഷം രൂപ  മിനിമം ബാലന്‍സായി അക്കൗണ്ടില്‍ കാണിക്കുകയും ചെയ്യും.. (ബൈറ്റ്., ഡിഐജി, എസ് സുരേന്ദ്രന്‍, തൃശ്ശൂര്‍ റേഞ്ച്.) ഗുരുവായൂരിലെ ഒരു ബാങ്ക് മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് ത'ിപ്പ് പുറത്തുവത്. ലോണിന് പുറമെ  ബാങ്ക് മാനേജരില്‍ നി് 95 പവനും 25 ലക്ഷം രൂപയും ത'ിയെടുത്തി'ുണ്ട്. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐപിഎസ് ഓഫീസറാണൊണ് വിപിന്‍ പ്രചരിപ്പിച്ചിരുത്.പാലക്കാട് ചിറ്റൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന് കൈമാറുകയായിരുു.  വായ്പ ത'ിപ്പുകേസില്‍ വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി.എച്ച്.യതീഷ് ചന്ദ്രയും പങ്കെടുത്തു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.