Main
All Categories

Uploaded at 6 months ago | Date: 09/02/2019 20:10:28

പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും. 50,000 രൂപയും ആര്‍ട്ടിസ്റ്റ് കുട്ടി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. 25-ന് കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ നടക്കുന്ന ഭാസ്‌കര സന്ധ്യയില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍, സെക്രട്ടറി സി.എസ്. തിലകന്‍, വൈസ് ചെയര്‍മാ•ാരായ ബക്കര്‍ മേത്തല, ബേബി റാം എന്നിവര്‍ പങ്കെടുത്തു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.