Main
All Categories

Uploaded at 2 weeks ago | Date: 31/08/2019 10:27:34

പുതുക്കാട് പഞ്ചായത്ത് പരിധിയിലെ പാലിയേറ്റിവ് രോഗികള്‍ക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ സമാഹരിച്ച ഓണകിറ്റ് വിതരണം പ്രസിഡന്റ് അമ്പിളി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സതി സുധീര്‍ പഞ്ചായത്തംഗങ്ങളായ ഫിലോമിന ഫ്രാന്‍സിസ്, മുരളി മഠത്തില്‍, റ്റെസ്ലിന്‍ അനുപ്, ഗീത സുകുമാരന്‍, സജിത്ത് കോമത്തുകാട്ടില്‍, സരിത രാജേഷ് പുതുക്കാട് താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോര്‍ജ് മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എന്‍ വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.