Main
All Categories

Uploaded at 2 weeks ago | Date: 01/01/2020 10:11:51

ഒല്ലൂരില്‍ ബൈക്ക്  തെന്നിവീണ് വയോധികന് ഗുരുതര പരുക്ക്. വടക്കാഞ്ചേരി ആലത്തൂര്‍ 59 വയസ്സുള്ള സുബ്രഹ്മണ്യനാണ് പരുക്കേറ്റത്.  ഒല്ലൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്‌ക്കൂള്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്കിന്റെ അമിതവേഗതയാണ്  അപകടത്തിന് കാരണമെന്ന് പറയുന്നു. ഒല്ലൂര്‍ ആക്ട്‌സ്പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.